അക്കൗണ്ട്‌സ് സെന്റർ ആമുഖം

അക്കൗണ്ട്‌സ് സെന്ററിലെ WhatsApp എല്ലായിടത്തും ലഭ്യമല്ല.

നിങ്ങളുടെ അക്കൗണ്ടുകളിലുടനീളം ലോഗിൻ ചെയ്യുക, നിങ്ങളുടെ കോൺടാക്‌റ്റ് വിവരം, പരസ്യ മുൻഗണനകൾ, നിങ്ങളുടെ അക്കൗണ്ടുകളിലുടനീളമുള്ള പേയ്‌മെന്റുകൾ എന്നിവ പോലെയുള്ള അക്കൗണ്ട് ക്രമീകരണം മാറ്റുക എന്നിവ പോലെയുള്ള കണ‌ക്‌റ്റുചെയ്‌ത അനുഭവം നിങ്ങൾക്ക് നിയന്ത്രിക്കാനാകുന്ന ഒരു ഇടമാണ് അക്കൗണ്ട്‌സ് സെന്റർ. നിങ്ങൾക്ക് ഒരേ അക്കൗണ്ട്സ് സെന്ററിലേക്ക് Facebook, Instagram, WhatsApp, Meta അക്കൗണ്ടുകൾ ചേർക്കാം.


നിങ്ങൾ ഒരേ അക്കൗണ്ട്‌സ് സെന്ററിലേക്ക് അക്കൗണ്ടുകൾ ചേർത്തതിന് ശേഷം, വ്യക്തിപരമാക്കിയ പരസ്യങ്ങളും Facebook, Instagram, Meta Horizon എന്നിവ പോലെയുള്ള Meta സാങ്കേതികവിദ്യകളിൽ പിന്തുടരാനുള്ള അക്കൗണ്ടുകൾ നിർദ്ദേശിക്കുന്നതും പോലുള്ള കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം നൽകുന്നതിന്, ആ അക്കൗണ്ടുകളിലുടനീളമുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.

അക്കൗണ്ട്‌സ് സെന്ററിൽ നിങ്ങളുടെ Facebook, Instagram, Meta അക്കൗണ്ടുകൾ എങ്ങനെ ഇല്ലാതാക്കാം അല്ലെങ്കിൽ താൽക്കാലികമായി നിർജ്ജീവമാക്കാമെന്ന് അറിയുക.

നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനായില്ലെങ്കിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് കൂടുതലറിയുക.

നിങ്ങളുടെ അക്കൗണ്ട് ക്രമീകരണം നിയന്ത്രിക്കുക

നിങ്ങളുടെ അക്കൗണ്ടുകളിലുടനീളം കണക്‌റ്റുചെയ്‌ത അനുഭവങ്ങൾ നിയന്ത്രിക്കുക

നിങ്ങളുടെ അക്കൗണ്ട് സെന്ററുകൾ നിയന്ത്രിക്കുക